Breaking News

പുലർച്ചെ തന്നേ ശബരിമലയിൽ അവിശ്വാസികളെ കയറ്റുവാൻ ശ്രമം .

ഇന്ന് പുലർച്ചെ തന്നേ ശബരിമലയിൽ എന്തു വിലകൊടുത്തും ആചാരം തെറ്റിച്ചുകൊണ്ട് അവിശ്വാസികളെ സന്നിധാനത്തെത്തിക്കുവാൻ സർക്കാർശ്രമങ്ങൾ നടക്കുന്നതായി അറിയുന്നു .സർക്കാരിന്റെയും പാർട്ടിയുടെയും അഭിമാനപ്രശ്‌നമായി മാറിയ അവിശ്വാസിപ്രവേശനം മുഖ്യമന്ത്രി വരുന്നതിനുമുൻപ് നടപ്പിലാക്കുവാനാണ് തീരുമാനം . യുവതികളെ കയറ്റുവാൻ കഴിഞ്ഞില്ലെങ്കിലും സംഘർഷമുണ്ടായാൽ സ്ഥിതി മുതലെടുത്ത് വിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചിലരെ വകവരുത്താമെന്നും കരുതുന്നുണ്ട് . തിരക്കുമൂലം പ്രതികളേ തിരിച്ചറിയുവാൻ കഴിഞ്ഞില്ലെന്ന ഞ്യായവും പറയുവാൻ കഴിയും .നേരായ വഴിയിൽ നിന്നും മാറി മറ്റേതെങ്കിലും കാനനപാതയാകും ആശ്രയിക്കുക . വാർത്താവിനിമയ മാർഗ്ഗങ്ങൾ തടസ്സപ്പെട്ടാൽ കാര്യങ്ങൾ സത്യസന്ധമായി പുറത്തറിയാനും കഴിയില്ല .