നാമജപയാത്ര പോലീസ് സ്റ്റേഷനുകളിലേയ്ക്ക് …

പത്തനംതിട്ട :ജില്ലയിൽ  ശബരിമല  ആചാര  കർമ്മസമിതിയുടെ  നേതൃത്വത്തിൽ   പോലീസ് സ്റ്റേഷനുകളിലേയ്ക്ക്  നാമജപ യാത്ര  നടക്കും  . വർക്കിങ്  പ്രസിഡന്റ്  ശശികല ടിച്ചർ  ഉദ്ഘാടനം  ചെയ്യുന്ന  ജപ കൂട്ടായ്മയിൽ  പതിനായിരക്കണക്കിന്   അയ്യപ്പ ഭക്തർ  പങ്കെടുക്കും  .കൂടാതെ  സംസ്ഥാനത്തെ  വിവിധ  സ്റ്റേഷനുകളിലേക്കും   അയ്യപ്പഭക്തർ   ജപയാത്ര  നടത്തും

About Pathradipar