Breaking News

ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ ക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയകൾ നടത്താനുള്ള ശബരിമല തന്ത്രിയുടെ തീരുമാനത്തിന് യോഗക്ഷേമ സഭയുടെ പൂർണ പിന്തുണ .ക്ഷേത്രത്തിലെ പൂജാ പദ്ധതികളനുസരിച്ച് അതിനുള്ള അധികാരം തന്ത്രിക്കുണ്ടെന്ന് യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നമ്പൂതിരി പറഞ്ഞു .