Breaking News

റിപ്പോർട്ട് പിന്നാക്ക വകുപ്പ് പൂഴ്ത്തി

നായർ ബ്രാഹ്മണർ ക്ഷത്രിയർ അമ്പലവാസികൾക്ക് നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും സംവരണമാവശ്യപ്പെട്ട്  മാനവ ഐക്യവേദി സംഘടനാ ഹൈക്കോടതിയിൽ  നൽകിയ ഹർജിയിന്മേൽ മറുപടിയായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ കോടതിയ്ക്ക് സമർപ്പിക്കുവാനായി കൈമാറിയ റിപ്പോർട്ട് പിന്നാക്ക വകുപ്പ് പൂഴ്ത്തി വച്ചിരിക്കുന്നത് നിയമവിരുദ്ധവും കോടതിയെ അവഹേളിക്കുന്നതുമാണെന്നും പ്രസ്തുത വിഭാഗത്തോടുള്ള ജാതീയപ്രതികാര നടപടിയുടെ ഭാഗമാണെന്നും ആരോപണമുയരുന്നു .