സസ്‌പെന്‍ഡ് ചെയ്തു

by | Apr 15, 2020 | Latest | 0 comments

കൊല്ലം :ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഹാം റേഡിയോ സംവിധാനം തടസപ്പെടുത്തിയ സര്‍വെ വകുപ്പിലെ ഹെഡ് സര്‍വെയര്‍ വിപിന്‍ ലൂക്കോസിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് സര്‍വെ വകുപ്പ് ഡയറക്ടര്‍ ഉത്തരവായി. ഹാം റേഡിയോ ലൈസന്‍സുള്ള ഇദ്ദേഹം അഗ്നിസുരക്ഷാ സേനയുടെ കൊല്ലം നഗരത്തിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഹാം റേഡിയോയുടെ പ്രധാന കേന്ദ്രത്തിന്റെ മുറി സ്വന്തം പൂട്ട് ഉപയോഗിച്ച് പൂട്ടി പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. കൂടാതെ കൊല്ലം ജില്ലാ കലക്ടര്‍, നഗരസഭാ മേയര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. തൃപ്പൂണിത്തുറ റീ സര്‍വെ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഇടുക്കി ബഥേല്‍ റീ സര്‍വെ സൂപ്രണ്ട് ഓഫീസില്‍ ജോലി നോക്കി വരുകയായിരുന്നു ഇദ്ദേഹം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആറ്റുകാൽക്ഷേത്ര ശാന്തിനിയമനത്തിൽ നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘.

ആറ്റുകാൽക്ഷേത്ര ശാന്തിനിയമനത്തിൽ നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘.

ആറ്റുകാൽക്ഷേത്ര ശാന്തി നിയമനത്തിൽ നായർ ശാന്തിക്ക് ' ജാതീയഅയിത്തം ', Attukal temple priest appointment For Nair Pujari, cast untouchability ' തിരുവനന്തപുരം : നായർ സമുദായ അംഗങ്ങളുടെ ഭരണ നിയന്ത്രണത്തിലിരിക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ശാന്തി നിയമങ്ങങ്ങളിൽ നായർ...

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ 'സി-വിജിൽ', ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ്...

കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് ക്ഷത്രിയ ,അമ്പലവാസി ,ബ്രാഹ്മണ പ്രാതിനിധ്യമില്ല .

കേരളത്തിൽ നിന്ന് ലോക് സഭ സ്ഥാനാർഥികളിൽ രാഷ്ട്രീയ പാർട്ടികൾ ബ്രാഹ്‌മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങൾക്ക്‌ സീറ്റുകൾ നിഷേധിച്ചു .ഈ വിഭാഗത്തിൽ നിന്ന് നിയമ സഭയിലേയ്ക്കും പ്രതിനിധികൾ ഉണ്ടായിട്ട് .പതിറ്റാണ്ടുകൾ കഴിയുകയാണ് .ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ...

ലോക് സഭാ ഇലക്ഷൻ 2024; പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മാർഗ്ഗരേഖ

ലോകസഭാ തിരഞ്ഞെടുപ്പ് 2024 പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നത് സംബന്ധിച്ച മാർഗ്ഗരേഖ ഇലക്ഷൻ വകുപ്പ് പുറത്തിറക്കി. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ,അലങ്കാര വസ്തുക്കൾ തുടങ്ങിയവ...

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി; ‘സ്നേഹാരാമം’പദ്ധതിക്ക് ലോക റെക്കോർഡ്

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി; ‘സ്നേഹാരാമം’പദ്ധതിക്ക് ലോക റെക്കോർഡ്

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതിക്ക്  ലോക റെക്കോർഡ്. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ...

error: Content is protected !!