സംവരണം :നിയമപരവും ഭരണഘടനപരവുമായ കാരണങ്ങൾ.

Next Prev
Slide 1 |
Slide 2 |
Slide 3 |
സംവരണം  ഒരു   സമുദായത്തിന്   എല്ലാ  കാലത്തേക്കും  നൽകേണ്ടതില്ല .അഞ്ച് വർഷം ആകുമ്പോൾ പുനഃ ക്രമീകരണം നടത്തണം. അപ്പോൾ  പുരോഗതി  പ്രാപിച്ച  പതിനഞ്ച്  സമുദായങ്ങൾ  എങ്കിലും സംവരണത്തിൽ  നിന്നും  നീക്കേണ്ടി  വരും. സമുദായങ്ങളുടെ  സാമൂഹ്യ  പിന്നാക്കാവസ്ഥ നിർവചിക്കുന്നതിന്  ഒരു  തത്വം  രൂപീകരിക്കണം. ജാതിയുടെ  അടിസ്ഥാനത്തിലുള്ള  അവശതയും പിന്നാക്ക നിലയും  മാറിവരുന്നതോടെ  സംവരണത്തിന്  മറ്റേതങ്കിലും  തത്വം  സ്വീകരിക്കണമെന്നും 2 -11 -1958 -ൽ കേരളാ  നിയമസഭയിൽ  ഭരണപരിഷ്കാര  കമ്മറ്റി  റിപ്പോർട്ടിനോടനുബന്ധിച്ച്  നടന്ന ചർച്ചയിൽ  ഇ എം എസ് നമ്പൂതിരിപ്പാട്  പറഞ്ഞിട്ടുണ്ട്….
Slide 4 |
Slide 5 |
ഉദ്യോഗ നിയമങ്ങളിലേക്കുള്ള സംവരണത്തിന്റെ കാര്യത്തിൽ ഓരോ സമുദായത്തിനും മതിയായ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടോയെന്ന് കാലാകാലങ്ങളിൽ പുനരവലോകനം നടത്തണമെന്നഓ പി നമ്പർ 2860/1964-31 / 1 / 1967 ഹൈക്കോടതി വിധി ന്യായം കേരളാ സർക്കാർ ഇന്നേവരേയ്ക്കും നടപ്പാക്കിയിട്ടില്ല.
Slide 6|
Slide 7 |
കേരളാ സർക്കാർ എൻക്വയറി  കമ്മീഷൻ  ആക്ട്പ്രകാരം  (നമ്പർ.269 11-2 -2000 ) നിയമിച്ച ജസ്റ്റിസ് നരേന്ദ്രൻ  കമ്മീഷൻ  റിപ്പോർട്ടിൽ  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള  സംവരണപട്ടികയിൽ ഉൾപ്പെടുത്താതേയിരിക്കുന്ന  സമുദായങ്ങളുടെ  ഉദ്യോഗ  പ്രാധിനിത്യം 38.73 % മാത്രമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Slide 8|
Slide 9|
സംവരണം  ഒരു ചുറ്റുപാടിലും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 40 % ൽ കൂടരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലവിലുണ്ട്.(എ.ഐ.ആർ 1993 എസ്.സി 477 പാര.994-81-565)കേരളത്തിൽ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്  പ്രകാരം, സംവരണ  പട്ടികയിൽ  ഉൾപ്പെടുത്തിയിരിക്കുന്നവർക്ക്  48.23 % സംവരണം  നൽകിയിട്ടുണ്ടെന്ന്  റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.    ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്
.
Slide 10 |
Slide 11|
1992-ലെ  സുപ്രീം കോടതി  ഉത്തരവ് പ്രകാരം  (wp(c)നമ്പർ .930/ 1990-16.11.1992)   കേരളത്തിൽ ഇന്നേവരേയ്ക്കും  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള  പട്ടിക  പുനഃക്രമീകരിച്ചിട്ടില്ല.       ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.സംവരണത്തിന് അർഘതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ പുതുതായി ഉൾപ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ആനുകാലിക കണക്കുകൾ ലഭ്യമല്ലെന്നും 1931-ന് ശേഷം സമഗ്രമായ ഒരു സാമൂഹ്യ സർവ്വേ നടന്നിട്ടില്ലെന്നും 11/ 10 / 1996 ൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ സ് കെ ഖാദർപത്ര സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്
.
Slide 12 |
Slide 13 |
സാമൂഹ്യമായി  പിന്നാക്കം  നിൽക്കുന്ന  വിഭാഗങ്ങളെ  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള പട്ടികയിൽ  ഉൾപ്പെടുത്തി  ഉദ്യോഗ, വിദ്യാഭ്യാസ  സംവരണവും  മറ്റു  ആനുകൂല്യങ്ങളും അനുവദിക്കുന്നതിന്  ഉറപ്പാക്കുന്ന  ഭരണഘടനയുടെ  16(4)-വകുപ്പ് അനുസരിച്ച്  ആണ്…
Slide 14 |
സർക്കാർ  ഉദ്യോഗങ്ങളിൽ എല്ലാ പൗരന്മാർക്കും അവസര സമത്വം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 16(1 ) വകുപ്പ് അനുസരിച്ച്‌…
Slide 15 |
Slide 16 |
സമൂഹത്തിൽ  പിന്നാക്കം  നിൽക്കുന്നവരെ  മറ്റു  പിന്നാക്ക  വിഭാഗക്കാരുടെ  പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്അപേക്ഷകൾ  സ്വീകരിക്കുകയും  അവ  പരിശോധിച്ച്  സർക്കാരിന്  ഉപദേശം നൽകുകയും  ചെയ്യേണ്ട  മറ്റു  പിന്നാക്ക  വിഭാഗ  കമ്മീഷൻ  ചുമതലകൾ     (വകുപ്പ് 9(1 ), വകുപ്പ് 11  ഓ ബി സി ആക്ട് )  അനുസരിച്ച്‌…
.
Slide 17|
Slide 18 |
കേരളത്തിൽ  പിന്നാക്ക  പട്ടികയിൽ  പുരോഗതി  പ്രാപിച്ചിട്ടുള്ള   സമുദായങ്ങളെ  ഉൾപ്പെടുത്തിയിട്ടുണ്ട്.  സമുദായങ്ങളുടെ   പിന്നാക്കാവസ്ഥ   നിർണ്ണയിക്കുന്ന   അടിസ്ഥാനം  തൃപ്തികരമല്ലെന്നും   സാമൂഹ്യമായ   പിന്നാക്കാവസ്ഥയുടെ   ഫലമായിട്ടാണ്   സാമ്പത്തിക പിന്നാക്കാവസ്ഥയും  ഉണ്ടായിട്ടുള്ളതെന്നും  പട്ടികയിൽ  ഉൾപ്പെടുത്തതേയിരിക്കുന്ന   സമുദായങ്ങൾ കഷ്ടതയിലാണെന്നും   കേരളാ സർക്കാർ  15 -8 -1957 -ലെ p(s)4 -27-111 നമ്പറായി  നിയമിച്ച   ഭരണ പരിഷ്കാര  കമ്മീഷൻ  റിപ്പോർട്ടിൽ   പറഞ്ഞിട്ടുണ്ട്…..
Next Prev

 

നായർ, ബ്രാഹ്മണർ, അമ്പലവാസി, ക്ഷത്രിയ  സമുദായങ്ങൾ  തിരുവിതാകൂർ  വിഭാഗത്തിലെ പിന്നാക്ക  പട്ടികയിൽ  ഉൾപ്പെടുത്തി  ഉദ്യോഗ , വിദ്യാഭ്യാസ  സംവരണം  അനുവദിച്ചിട്ടുള്ളതായി  25 -10 -1950 -ലെ  തിരു -കൊച്ചി  അസംബ്ലി രേഖയിൽ  പറയുന്നു….

സനാതനഃ വിഭാഗത്തിന് സംവരണം ലഭിക്കുവാൻ രാജഭരണത്തിന്റെ കാരണങ്ങൾ

About Pathradipar