ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തേയ്ക്കും

ആക്ടിവിറ്റിസ്റ്റുകളായ യുവതികളെ ശബരിമലയിൽ പോലീസ് യൂണിഫോമിൽ സന്നിധാനത്തേയ്‌ക്ക്‌ കൊണ്ടുപോയതിന് ഐജി ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്യാൻ സാധ്യത .യുവതികളുടെ പശ്ചാത്തലമറിയാതെയുള്ള നീക്കമാണ് വിനയാവുന്നത് .പത്തനം തിട്ട എസ് പി അറിയാതെയാണ് മലചവിട്ടൽ നടന്നതെന്ന് അറിയുന്നു.സംസ്ഥാന ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടുണ്ട് .

About Pathradipar