സംഘടിത സമുദായങ്ങൾക്ക്‌ മുന്നിൽ ഭരണകൂടം മുട്ടുമടക്കുന്നു : സമസ്ത നായർ സമാജം

ജനങ്ങൾക്ക്   തുല്യനീതി നൽകുമെന്ന്   പറഞ്ഞ്  അധികാരത്തിലേറുന്നവർ   സംഘടിത  ജാതിമത സമുദായങ്ങളുടെ  മുന്നിൽ  മുട്ടുമടക്കുന്ന  കാഴ്ചയാണ്   കാണുന്നതെന്ന്  സമസ്ത നായർ സമാജം വാർത്താകുറുപ്പിൽ  അറിയിച്ചു . ജസ്റ്റിസ്  ചിദംബരേഷിന്റെ   അഭിപ്രായം നഗ്ന സത്യമാണ് .ഭരണഘടനാ   അനുസരിച്ച്   അധികാരത്തിലേറുന്ന  മന്ത്രിമാർ   പ്രത്യക  വിഭാഗത്തിന്  വേണ്ടിമാത്രം   പ്രവർത്തിക്കുകയാണ് .  വ്യക്തിഗത   അഭിപ്രായം  പറയാനുള്ള  സ്വാതന്ത്ര്യം  ജസ്റ്റിസിനുണ്ട് .ഭരണഘടനാ നിലവിൽ  വന്ന  കാലംമുതൽ   തുടരുന്ന  സംവരണം  ഇന്ന് അനർഘരായവർ   കവർന്നെടുക്കുകയാണ് .ഒരു  പ്രത്യക   ജാതിയിൽ  പിറന്നതിന്റെ  പേരിൽ  അവഗണന  അനുഭവിക്കുന്നവർക്കുകൂടി  സംവരണം   അനുവദിക്കണമെന്നാണ്  അദ്ദേഹം പറഞ്ഞത്   സാമൂഹ്യ  രാഷ്ട്രീയ  രംഗം  ചർച്ചചെയ്യപ്പെടേണ്ട   ഗൗരവമായ   വിഷയമാണിത് .   അവഗണന   അനുഭവിച്ചുവരുന്ന   വിഭാഗത്തേ   സാമൂഹ്യമായി   മുന്നോട്ടുകൊണ്ടുനിവരുന്നതിനായി   സമസ്ത നായർ  സമാജം   സാമൂഹ്യമായും രാഷ്ട്രീയമായും  നിയമപരമായും നേതൃത്വം നൽകും .

About Pathradipar

Leave a Reply

Your email address will not be published. Required fields are marked *