ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ. അയ്യപ്പന്റെ സന്നിധാനം അങ്ങേയറ്റത്തെ പവിത്രതയോടും ആചാരങ്ങളോടുള്ള ആദരവോടു കൂടിയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

About Pathradipar