ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്തിരുന്ന ഭക്ഷണ പൊതികളുടെ എണ്ണം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരിയെ പൊതികളുടെ എണ്ണം 215ൽ നിന്ന് 90 ആക്കിയെന്നാണ് ആരോപണം.സി,പി,എം ഏരിയ കമ്മിറ്റിയംഗം കെ.വാരിജാക്ഷൻ, സി.പിഎം(ഐ) സെക്രട്ടറിമാരായ എം.ബി ദിനേശ്, അഡ്വ അനിൽ, വാർഡംഗങ്ങളായ ജയശ്രീ, ഹരി, അനിൽ, സിമി,സന്തോഷ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .
കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...
0 Comments