ഗൂഢാലോചനയെന്ന് സംശയം

ആർഎസ്എസ് നേതാവ്   വത്സൻ  തില്ലങ്കേരിക്ക്  വാഹനാപകടത്തിൽ  പരിക്ക്. തലശ്ശേരി ആറാംമൈലിൽ   വെച്ച്  പുലർച്ചെ അഞ്ച്  മണിക്ക് വാഹനം  അപകടത്തിൽപ്പെട്ടത്
കൊല്ലത്തെ  പരിപാടിക്ക്  പോകാനായി  റെയിൽവേ  സ്‌റ്റേഷനിലേക്ക്  പോകവേ  ആണ് അപകടം.
കൂടെ  ഉണ്ടായിരുന്ന  ഗൺമാനും  അപകടത്തിൽ   പരിക്കേറ്റു.
റോഡിൽ  പരിക്കേറ്റു കിടന്ന വരേ   ആശുപത്രിയിൽ  എത്തിച്ചത്  മീൻ  ലോറിയിലെ മത്സ്യത്തൊഴിലാളികളാണ് . അപകടത്തിൽ  വൻ  ഗൂഢാലോചനയെന്ന്   സംശയം ഉയരുന്നു . കേരളത്തിൽ  ഹിന്ദു  സംഘടനാ  പ്രവർത്തകർക്ക് നേരെ തുടരെത്തുടരെ  ഉണ്ടാവുന്ന അക്രമങ്ങളും സംശയകരമായ  അപകടങ്ങളും  പ്രവർത്തകരുടെ  ഈ  സംശയത്തിന്  മൂർച്ചയേറുന്നു. അപകടങ്ങൾ പ്രത്യേക  അന്വേഷണ ഏജൻസി  അന്വേഷിക്കണമെന്ന്  അഭിപ്രായപ്പെടുന്നുണ്ട് .

About Pathradipar