Breaking News

രഹസ്യമായ നീക്കങ്ങൾ…പ്രത്യക മത വിഭാഗമായി മാറിയാലും അത്ഭൂതപെടാനില്ല.

ശബരിമല ഒരു ബുദ്ധ വിഹാരമായിരുന്നെനും, ബുദ്ധനെയാണ് അയ്യപ്പനായി ആരാധിക്കുന്നതെന്നുമാണ് ശബരിമല കേസിൽ കോടതിയിൽ വാദിച്ചത് . 2008 ഇൽ സർക്കാർ കോടതിയിൽ പറഞ്ഞതും ഇത് തന്നെ.
സർക്കാർ നിലപാട് യഥാർത്ഥത്തിൽ ജാതികളിയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത് . സാധാരണക്കാർക്കിടയിൽ അധികം പ്രകടമാകാത്ത , ഹിന്ദു സംസ്കാരത്തിൽ തുടരുന്നുവെന്ന് പറഞ്ഞുകൊണ്ട് വർഗ്ഗീയമായി അർഘതയില്ലാത്ത സകല അവകാശങ്ങളും തന്ത്രത്തിൽ തട്ടിയെടുക്കുന്ന ഇടക്കാലത്ത് ഹിന്ദു വിഭാഗത്തിൽ ചേർക്കപ്പെട്ട ഒരു പ്രബല സമുദായ വിഭാഗത്തിന്റെ വാർഗ്ഗീയ കരുനീക്കങ്ങളാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്കു പിന്നിലെന്ന് സംശയമുണ്ട് . ഹിന്ദുവെന്നു പറയുകയും അതേസമയം ഹൈന്ദവ ആചാരങ്ങളെ ഒന്നാകേ തള്ളിപ്പറയുകയും ചെയ്യുന്ന ഇവർ അന്യ മതസ്ഥരെക്കാൾ അപകടകാരികളെന്ന് പറയുന്നു . ആലപ്പുഴയിലുള്ള ഒരു കളരി സംഘവുമായി ബന്ധപ്പെട്ട് ശ്രീ ശബരിമല അയ്യപ്പന്റെ ജന്മത്തെ പറ്റി ജാതീയമായി നീക്കങ്ങൾ കുറച്ചുകാലമായി തകൃതിയായി ഇക്കൂട്ടർ നടത്തുന്നുണ്ട് .രാഷ്ട്രീയ പിന്തുണയോടെയുള്ള നീക്കങ്ങളാണ് നടക്കുന്നത് .സനാതനഃ മതസ്ഥരുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്ത് നൂറ്റാണ്ടുകളായ പക തീർക്കുക ,സമ്പത്ത് അടിച്ചുമാറ്റുക ,സനാതനഃ മത വിശ്വാസങ്ങൾ വേരോടെ തകർക്കുക തുടങ്ങിയവയാണ് ലക്‌ഷ്യം.
ക്ഷേത്രങ്ങളും സമ്പത്തു കുന്നുകൂട്ടുന്ന ഈ സമുദായം അധികം വയ്ക്കാതെ ഒരു പ്രത്യക മത വിഭാഗമായി മാറിയാലും അത്ഭൂതപെടാനില്ല .നീക്കങ്ങൾക്ക് മതപരമായ മുഖവും ഉള്ളതിനാൽ അന്യ മതസ്ഥരുടെയും അവർ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും കൂട്ടിനുണ്ടാകും . അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന സനാതനഃ മത വിഭാഗങ്ങളുടെ വംശീയ ഉന്മൂലനമാണ് ഇതിലൂടെ സാധ്യമാകുന്നത് . രാഷ്ട്രീയ പുരോഗതി പ്രാപിച്ച വർഗ്ഗീയ കുതന്ത്രക്കാരോട് ചെറുത്തുനിൽക്കുവാൻ കഴിയാത്ത നിലയിലാണ് സനാതനഃ ജന വിഭാഗം . പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം രഹസ്യമായാണ് നീക്കങ്ങൾ .ഈ വിഭാഗം തങ്ങളുടെ വിവാഹ ചടങ്ങുകളിലും മരണാനന്തര കർമ്മങ്ങളിലും ഹിന്ദു ആചാരങ്ങൾ ഒഴിവാക്കി കഴിഞ്ഞു . ഇങ്ങനെ പിടിച്ചെടുക്കുന്ന ക്ഷേത്രങ്ങൾ പൂർണ്ണമായി അടിച്ചുതളി മുതൽ പൂജാരി വരേ സ്വന്തം സമുദായക്കാരെയാണ് നിയോഗിക്കുന്നത് …ക്ഷേത്ര ചുവരുകൾ നിറം മാറ്റുന്നു .ആചാരങ്ങൾ മാറ്റുന്നു .പ്രതിക്ഷ്ഠ വരെ ഇളക്കുന്നുണ്ട് . ഇവരുടെ വോട്ട് ബാങ്ക് കണ്ട് കൊതി പൂണ്ടാണ് ഹിന്ദുവിന്റെ അപ്പോസ്തലനായി ചമയുന്ന രാഷ്ട്രീയ പാർട്ടികളും ഇവർക്ക് കൂടുതൽ നിയന്ത്രണമുള്ള ഹിന്ദു സംഘടനകളും പ്രതിക്ഷേധത്തിൽ നിന്നും ഒഴിഞ്ഞു നിന്നത് .പുറമേ ഹിന്ദു ഐക്യം ഉശ്ചത്തിൽ പറയുകയും രഹസ്യമായി സനാതനഃ ഹിന്ദുക്കളെ തകർക്കുകയും ലക്ഷ്യമിട്ടാണ്‌ ഈ സമുദായത്തിന്റെ പ്രവർത്തനങ്ങൾ .