ഗുജറാത്തിൽ ക്ഷേത്ര ശുചീകരണ പദ്ധതി ഇന്നത്തോടെ കഴിയുന്നു .അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിക്ഷ്ഠയോടനുബന്ധിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രകാരം മകര സംക്രാന്തി ദിനമായ ജനുവരി പതിനാലാം തീയതി മുഖ്യ മന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാന്ധിനഗറിനടുത്തുള്ള ധോലേശ്വർ മഹാദേവ ക്ഷേത്രത്തിൽ ‘സ്വച്ഛത സഫായി അഭിയാനിൽ’ പങ്കെടുത്തുകൊണ്ടാണ് ആരംഭിച്ചത് . സംസ്ഥാനത്തുടനീളമുള്ള ചെറുതും വലുതുമായ എല്ലാ ആരാധനാലയങ്ങളുടെയും വൃത്തി ഉറപ്പാക്കാൻ മകരസംക്രാന്തി മുതൽ ഒരാഴ്ച നീളുന്ന ‘സ്വച്ഛത സഫായി അഭിയാൻ’ 14/01/2024 മുതൽ 22/01/2024 വരെ നടത്തുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു .(Chief Minister Shri Bhupendra Patel Chief Minister Shri Bhupendra Patel actively participated in this statewide campaign )
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments