സമൂഹ മാധ്യമം വഴി ഹിന്ദു മത വികാരത്തെ ഹനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച രഹാന ഫാത്തിമക്കെതിരെ ഹിന്ദു സേവാ കേന്ദ്രം ലീഗൽ സെൽ കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments