ആലപ്പുഴ : യോഗക്ഷേമസഭ മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ ഭട്ടതിരി മാന്നാർ ഉപസഭാ പ്രസിഡന്റ് N.D. നമ്പൂതിരിക്ക് നൽകി നിർവഹിക്കുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments