വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..
വിവാഹ വാർഷികം ജനുവരി ഇരുപത്തിയേഴ് ! ഇന്ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികമാണ്! അലറാമില്ലാതെ തന്നെ പതിവുപോലെ വീണ ഉണർന്നെണീറ്റു. കണ്ണുകളടച്ചു കിടക്കയിൽ അല്പനേരം ധ്യാന നിരതയായിരുന്നു. മൗന പ്രാർത്ഥനക്കൊടുവിൽ കഴുത്തിൽ കിടന്ന താലിമാലയെടുത്ത് ഇരുകണ്ണിലും വെച്ചു പ്രാർത്ഥിച്ചു. പിന്നെ തിരിഞ്ഞു ചെറു പുഞ്ചിരിയോടവൾ അദ്ദേഹത്തെ നോക്കി . ആശാൻ നല്ല ഉറക്കത്തിലാണ്. ഗൗരവം നിറഞ്ഞ ആ മുഖത്തുനോക്കി ഇത്തിരി നേരമങ്ങനെയിരുന്നു. മെല്ലെ ആ തിരുനെറ്റിയിലൊരു ചുംബനം മുദ്രണം ചെയ്തിട്ടവൾ പ്രഭാതകൃത്യങ്ങളിലേക്ക് തിരിഞ്ഞു. കൃത്യം ആറുമണിക്ക് … Continue reading വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed