വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..

വിവാഹ വാർഷികം ജനുവരി ഇരുപത്തിയേഴ്  ! ഇന്ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികമാണ്!   അലറാമില്ലാതെ  തന്നെ  പതിവുപോലെ  വീണ  ഉണർന്നെണീറ്റു.  കണ്ണുകളടച്ചു  കിടക്കയിൽ അല്പനേരം  ധ്യാന നിരതയായിരുന്നു.  മൗന പ്രാർത്ഥനക്കൊടുവിൽ  കഴുത്തിൽ  കിടന്ന താലിമാലയെടുത്ത്‌  ഇരുകണ്ണിലും  വെച്ചു  പ്രാർത്ഥിച്ചു. പിന്നെ  തിരിഞ്ഞു ചെറു പുഞ്ചിരിയോടവൾ  അദ്ദേഹത്തെ നോക്കി . ആശാൻ നല്ല ഉറക്കത്തിലാണ്. ഗൗരവം നിറഞ്ഞ ആ മുഖത്തുനോക്കി ഇത്തിരി  നേരമങ്ങനെയിരുന്നു. മെല്ലെ ആ തിരുനെറ്റിയിലൊരു ചുംബനം മുദ്രണം ചെയ്തിട്ടവൾ  പ്രഭാതകൃത്യങ്ങളിലേക്ക് തിരിഞ്ഞു. കൃത്യം  ആറുമണിക്ക്  … Continue reading വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..