ആലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ത്രീ ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട് വന്നിട്ടുള്ള വസ്തു ഉടമകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർ ജൂണ്‍ 30ന് മുൻപായി ബന്ധപ്പെട്ട ദേശീയപാതാ സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാർ, എൽ. എ (എൻ.എച്ച്) ഓഫീസിൽ നല്‍കേണ്ടതാണ്. രേഖകള്‍ നല്‍കാത്ത പക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അവാർഡുകൾ പാസ്സാക്കുന്നതാണെന്ന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments