അയിരൂർ: ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ചിദ്ഭവാനന്ദ സരസ്വതി ഇന്ന് രാവിലെ 6:50 നു .പാലക്കാടു ശിവാനന്ദ ആശ്രമത്തിൽ ആയിരുന്നു സമാധി .
ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകിയ സ്വാമിജി ആശ്രമത്തിൽ സത്സംഗങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മഹാസമ്മേളനത്തിൽ വർഷങ്ങളായി സ്വാമിജിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു
0 Comments