ന്യൂഡൽഹി: കൊവിഡ് 19 പരിശോധന സ്വകാര്യ സർക്കാർ ലാബുകളിൽ സൗജന്യമാക്കണമെന്ന ഉത്തരവിനെതിരെ
ഡൽഹി എയിംസിലെ റിട്ട. ഡോക്ടർ കൗശൽ കാന്ത് സുപ്രീംകോടതിയിൽ ഇടപെടൽ അപേക്ഷ നൽകി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒഴികെ മറ്റുള്ളവരിൽ നിന്ന് ഐ.സി.എം.ആർ. നിശ്ചയിച്ച പണം
ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്
സൗജന്യ പരിശോധന ചെലവ് നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments