തിരുവനന്തപുരം: ലോക്ക് ഡൗണിൽ നിശ്ചലമായ ചെറുകിട വ്യാപാര മേഖല ഓൺലൈൻ വിതരണ സംവിധാനത്തിലേയ്ക്ക് . വ്യാപാരമേഖലയ്ക്കുണ്ടായേ തകർച്ചയെ മറികടക്കാനാണ് ‘ഓഡോ സ്റ്റോർ’ എന്ന ഓൺലൈൻ ഡെലിവെറി സൊല്യൂഷൻ ആവിഷ്കരിക്കുന്നത്.ചെറുകിട റീട്ടെയിൽ വ്യാപാരികൾക്ക് അവരുടെ ഉത്പന്നങ്ങൾ ഓഡോ സ്റ്റോഴ്സ് മൊബൈൽ ആപ്പിൽ പ്രദർശിപ്പിക്കും . ഉപഭോക്താക്കൾക്ക് നേരിട്ട് ഓർഡർചെയ്യാം .സാധനങ്ങൾ ഓഡോ സ്റ്റോഴ്സ് ഡെലിവെറി ടീം വീടുകളിൽ എത്തിക്കും. ആദ്യത്തെ 1000 വ്യാപാരികൾക്ക് ഓൺലൈൻ ഡെലിവെറി സൊല്യൂഷന്റെ രജിസ്ട്രേഷൻ സൗജന്യമായിചെയ്യാം. വിശദ വിവരങ്ങൾക്ക് facebook.com/odokerala എന്ന പേജ് സന്ദർശിച്ച് മെസേജ് അയയ്ക്കുകയോ 6238 720700 / 7676969798 എന്ന നമ്പരുകളിൽ മിസ്ഡ് മിസ് കൊളോ ചെയ്യാം.നേരിട്ട് http://register.odostores.com/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments