തിരുവനന്തപുരം : കോവിഡ് 19 വ്യാപന ,പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൌൺ ഏർപ്പെടുത്തികൊണ്ട് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേരള പൊതുഭരണ ( രഹസ്യ ) വകുപ്പ് ക്രോഡീകരിച്ച് സർക്കുലർ ഇറക്കി . ൧൧.൪.11 .4 .2020 തീയതിയിൽ നം.90/എസ്.എസ്.1/2020/പൊഭവ ആം നമ്പർ ആയാണ് സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കേരളത്തിൽ ലോക് ടൗൺ കാലത്ത് പ്രവർത്തിക്കുന്നതും പ്രവർത്തനത്തിന് നിരോധനമുള്ളതുമായ സ്ഥാപനങ്ങളുടെയും സർക്കാർ സംവിധനങ്ങളുടെയും വിവരങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .സോഷ്യൽ മീഡിയയിലും പ്രമുഖ മാധ്യമങ്ങളിലും ഉൾപ്പടെ തെറ്റിദ്ധരിക്കപ്പെടുന്നതും അപൂർണ്ണവുമായ വാർത്തകളാണ് പ്രസിദ്ധീകരിച്ചുവരുന്നത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments