ന്യുഡൽഹി: വിദേശ രാജ്യങ്ങളിൽ കുരുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഏഴോളം ഹർജികൾ ഫലത്തിൽ തള്ളി.ഇപ്പോൾ തിരികെ കൊണ്ടുവരുന്നതിന് ശ്രമിച്ചാൽ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതിന് എതിരാകുമെന്നും അവർ സുരക്ഷിതരാണെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു .കോടതിയും അത് അംഗീകരിച്ചു . തുടർന്ന് കേസ് നാലാഴ്ചയ്ക്കകം പരിഗണിക്കാമെന്നും അതിനിടയിൽ പ്രവാസികളുടെ സ്ഥിതിഗതികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ കേന്ദ്ര സർക്കാരിനോടും നിർദ്ദേശിച്ചു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments