പത്തനംതിട്ട:റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ മുക്കൂട്ടുതറയിൽ പുളിമറ്റത്ത് സാബുവിന്റെ വീടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും ഏകദേശം പതിന്നാലടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയേ വാവ സുരേഷ്പിടികൂടി.കണമല – കരികുളം ഫോറസ്റ്റ് ഓഫീസുകളിലെയും റാന്നി റാപ്പിഡ് ഫോഴ്സിലെയും ഉദ്യോഗസ്ഥരോടൊപ്പം ഉൾവനത്തിൽ കൊണ്ടുപോയി വിട്ടു. ഇതോടെ പിടികൂടിയ രാജവെമ്പാലകളുടെ എണ്ണം മൊത്തം 191 ആയി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments