തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് പച്ചക്കറിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് തിരുവനന്തപുരം നഗര സഭ വിത്തും വളവും വീടുകളിൽ എത്തിക്കുന്ന പരിപാടിക്ക് ആരംഭിച്ചു . മന്ത്രി ടിഎം.തോമസ് ഐസക് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു .വിത്ത്,വളം,ഞാറ്റുവേല കലണ്ടർ,കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്.100 വാർഡുകളിലായി 20000 കിറ്റുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments