ന്യുഡൽഹി :ഏപ്രിൽ ഇരുപത് മുതൽ അടിസ്ഥാനപരമായ കച്ചവടങ്ങൾക്ക് കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു .ഭഷ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയ നിയന്ത്രണം പിൻവലിച്ചിട്ടുണ്ട് .റേഷൻ കടകൾ ,പഴം പൽ ,പച്ചക്കറി കടകൾ ,മത്സ്യം മാംസം എന്നിവ വിൽക്കുന്ന കടകൾക്കും നിയന്ത്രണങ്ങളില്ല .ബാങ്കുകൾ മുമ്പത്തെപ്പോലെ സാധാരണ പ്രവർത്തിസമയം ആരംഭിക്കാം .ഹോട്ട്സ് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലാണ് ഇളവുകൾ ബാധകം
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments