തിരുവനന്തപുരം:ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 3000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം. അംശദായം അടയ്ക്കുന്ന പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ ഏതെങ്കിലും ഓഫീസുകളില്‍ നല്‍കണം. കൊല്ലം കമ്മിറ്റി കൂടാതെ കരുനാഗപ്പള്ളി, ചാത്തന്നൂര്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ആയൂര്‍, അഞ്ചല്‍, കടയ്ക്കല്‍ എന്നീ ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments