“നമ്മുടെ രാജ്യത്ത് മെയ് 3 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിൽ, അവരുടെ യാത്ര ജില്ലകൾ തമ്മിൽ പോലും അതിർത്തിയടച്ചിട്ട സമ്പൂർണ്ണ ലോക് ഡൗൺ നിയമത്തിന്റെ ലംഘനമാകും. പ്രവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വേണം വിമാനമിറങ്ങുമ്പോൾ മുതലുള്ള ഓരോ നടപടിയുമെടുക്കാൻ. പ്രവാസികൾക്ക് വീട്ടിലെത്താൻ വഴിയൊരുക്കുന്നത് വൈകുന്നത് ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്. വിമാന സർവീസ് ലോക് ഡൗൺ പിൻവലിച്ച ശേഷം ഏറ്റവുമൊടുവിൽ മതിയെന്ന് കേരളം തന്നെ കർമ്മസമിതിയെ വച്ച് തയ്യാറാക്കിയ മാർഗ്ഗരേഖയിൽ പറയുന്നുമുണ്ട്.”ചാനൽ ചർച്ചയിൽ പങ്കെടുക്കവെ വി മുരളീധരൻ പറഞ്ഞു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments