ലോക് ഡൌൺ കാലത്ത് പുറത്ത് പോകാൻ പറ്റാതെ വീട്ടിലിരിക്കുന്ന ചക്ക ലഭ്യമായവർക്ക് ഉണ്ടാക്കാവുന്ന വിഭവങ്ങൾ …
ചക്ക പപ്പടം വളരെയെളുപ്പം ഉണ്ടാക്കാം …
ചക്കച്ചള ഉപ്പും, മഞ്ഞളും ചേർത്ത് നന്നായി ആവിയിൽ വേവിച്ച് കുറേശ്ശെ മിക്സിയിൽ അരച്ച് എള്ളും ജീരകവും ചേർത്ത് കുഴച്ച് വെയിലത്ത് പായ വിരിച്ച് ചെറിയ പപ്പടം പോലെ കൈ കൊണ്ട് പരത്തി ഉണക്കി എടുക്കുക. പായയിൽ സ്വൽപം നല്ലെണ്ണ തടവുക അടർത്തി എടുക്കാൻ സൗകര്യമാവും …
0 Comments