തിരുവനന്തപുരം :റേഷന്‍വിതരണം ഇന്നു(ഏപ്രില്‍ 20) മുതല്‍ ഒ ടി പി സമ്പ്രദായം മുഖേനയായിരിക്കും. ലോക്ഡൗണിനുമുമ്പ് ചെയ്തിരുന്നതുപോലെ, റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ സഹിതം റേഷന്‍കടയിലെത്തി റേഷന്‍സാധനങ്ങള്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഒ ടി പി പുന:സ്ഥാപിച്ചത്. റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സാങ്കേതിക കാരണങ്ങളാല്‍ ഒ ടി പി നടക്കാതെ വന്നാല്‍ മാത്രമേ മാനുവല്‍ ആയി വിതരണം നടത്തുകയുള്ളൂ.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments