ന്യൂഡൽഹി: ലോക്ഡൗൺ നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് 73,000 കൊവിഡ് കേസുകളുണ്ടാകുമായിരുന്നെന്നും കൊവിഡ് കേസുകളുടെ വൻവർദ്ധന നിയന്ത്രിക്കാൻ ഇതുമൂലം കഴിഞ്ഞെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് വിശദീകരണം.ലോക്ഡൗൺ നടപ്പാക്കിയതോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന കാലയളവ് കുറയ്ക്കാനായി. ഇപ്പോൾ പത്തുദിവസം കൊണ്ടാണ് കൊവിഡ് കേസുകൾ ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുൻപ് ഇത് മൂന്നു ദിവസമായിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments