നെടുമങ്ങാട് : കിള്ളിയാറിന്റെ ഇരുകരകളും കവിഞ്ഞൊഴുകുന്നു .ആനാട് മേഖലയിൽ വെള്ളപൊക്കം .റോഡ് നിറഞ്ഞു കരകരകവിഞ്ഞ് വെള്ളം ഒഴുകി .ഇന്നലെ മുതൽ തോരാതെ പെയ്തുവരുന്ന മഴയെ തുടർന്നാണ് . സമീപത്തുള്ള കൃഷികൾക്ക് നാശം സംഭവിച്ചിട്ടുണ്ട് .അടുത്തുള്ള വീട്ടുകാർ കാൽനട യാത്ര പോലും നടത്താൻ കഴിയാത്തവിധം കുടുങ്ങിയിട്ടുണ്ട് .
0 Comments