കണ്ണൂർ : ശ്രീ ശങ്കരാചാര്യ ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട ലോക പ്രസിദ്ധമായ കാലടി മണപ്പുറത്തെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റിയത് ശങ്കരാചാര്യ ഭക്തതർക്ക് ആശ്വാസമേകിയെന്ന് ശ്രീ ശങ്കര ധർമ്മ പരിപാലനയോഗം പ്രസിഡന്റ് എം കെ മഹേശ്വരൻ നമ്പൂതിരി .നിയമപരമായി അധികാരപ്പെട്ടവർ നേരത്തേ നടപടികളെടുക്കണമായിരുന്നു ജഗദ് ഗുരു ജന്മം കൊണ്ടതും കുട്ടികാലത്തെ സന്യാസ വഴിയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നതിനുതകുന്ന സംഭവവികാസങ്ങൾ നടക്കുന്നതും ഇവിടെയാണ് . ലോകമേമ്പാടുമുള്ള ശങ്കര ഭക്തർ കുറച്ചുനാളുകളായി ആശങ്കയിലായിരുന്നു .അഹിംസ വാദികളായ ഭക്തർക്ക് പ്രഷോഭ ശേഷിയില്ലാന്ന് അറിയാവുന്നവരാണ് ഇത്തരം കുത്സിത പ്രവർത്തികൾക്ക് പിന്നിൽ .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments