അന്‍പതോളം തമിഴ് ചിത്രങ്ങള്‍ കൂടാതെ മലയാളം, തെലുങ്ക് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. രണ്ടു തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഛായാഗ്രഹമുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .പ്രതാപ് പോത്തന്റെ സംവിധാനത്തിൽ മോഹൻലാൽ , ശിവാജി ഗണേശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച യാത്രാമൊഴി യാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങളിലൊന്ന് . തമിഴില്‍ ക്യാമറ ചെയ്‍തവയില്‍ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമീണ ദൃശ്യങ്ങൾ അതീവ ചാരുതയോടെ വെള്ളിത്തിരയിൽ എത്തിച്ച ഇദ്ദേഹത്തെ ‘ഭാരതിരാജാവിന്‍ കണ്‍കള്‍’ എന്നാണ് സിനിമാപ്രേമികള്‍ വിശേഷിപ്പിച്ചിരുന്നത് . മികച്ച സംഘാടകൻ കൂടിയായ ബി കണ്ണൻ സൗത്ത് ഇന്ത്യൻ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments