തൃശൂർ : കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നതായി ദേവസ്വം കമ്മീഷണർ അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാൻ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments