എറണാകുളം : ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം സ്ഥാപിക്കുന്ന ആര്യാംബ സനാതന ലൈബ്രറി ആൻഡ് റിസേർച്ച് ഇന്സ്ട്യുട്ടിലേയ്ക്ക് ആഗമഗ്രന്ഥങ്ങൾ ശേഖരിച്ചു . ഒരു നൂറ്റാണ്ട് വരേ പഴക്കമുള്ള ഗ്രന്ഥങ്ങളുടെ മുപ്പതോളം ഗ്രന്ഥ പകർപ്പുകളാണ് ലഭിച്ചിട്ടുള്ളത് . അജിതാഗമ ,കാമിഗ ആഗമം മൂലം ,ശിവതത്വ രത്നാകര ഭാഗം, ഉത്രഗമിഗ ആഗമം , ബ്രഹ്മസൂത്ര ഭാക്ഷ്യ തുടങ്ങിയ വയാണ് പ്രധാന ഗ്രന്ഥങ്ങൾ . പൂർവിക ഗ്രന്ഥങ്ങളായതിനാൽ ഭാഷ പ്രയോഗത്തിൽ കാഠിന്യമുണ്ട് ഗ്രന്ഥങ്ങളുടെ നാമവും അവ്യക്തമാണ് സംസ്കൃതത്തിലാണ് രചിച്ചിട്ടുള്ളത് . രംഗത്തെ പ്രഗത്ഭരുമായി ആലോചിച്ച് മൊഴിമാറ്റം ഉൾപ്പടെയുള്ള സാദ്ധ്യതകളെ കുറിച്ച് പരിശോധിയ്ക്കുമെന്ന് എസ് എസ് ഡി പി യോഗം സ്കിൽ ഡെവലപ്പ് മെന്റ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് ഹരീഷ് അറിയിച്ചു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments