കേരള ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകൾക്കെതിരെ രാജേഷ് ആർ നായർ സമർപ്പിച്ചിരുന്ന ശങ്കര മഠങ്ങളിലെ കൃത്യവിലോപത്തിനെതിരെയുള്ള ഹർജ്ജിയിലെ ഉത്തരവ് പ്രകാരം താനൂർ തൃക്കൈക്കാട്ട് ശങ്കര മഠത്തിന്റെ വാർഷിക വരവ് ചിലവ് കണക്കുകളുടെ ഓഡിറ്റ് നടത്തുവാൻ ഹര്ജിക്കാരൻ നൽകിയ അപേക്ഷയെ തുടർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് കോഴിക്കോട് ഡെപ്യുട്ടി ഡയറക്ട്ർ നടപടികൾ ആരംഭിച്ചു .മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്ന് നാളിതുവരെ വരവുചിലവുകൾ നോക്കിയിട്ടില്ല.ഗുരുതരമായ കൃത്യവിലോപമാണ് ബോർഡ് അധികൃതർ നടത്തിവന്നത് അതിനെതിരെയാണ് രാജേഷ് ആർ നായർ ദേവസ്വം ഓംബുഡ്സ്മാനേയും തുടർന്ന് ഹൈകോടതിയെയും സമീപിച്ചത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments