തിരുവനന്തപുരം : സംസ്ഥാന കമ്മറ്റി ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ പതാക ഉയർത്തി മേയ് ദിന സന്ദേശം നൽകി സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം ശ്രീ. K.P. രവീന്ദ്രൻ, തമ്പാനൂർ ഏരിയാ സെക്രട്ടറി V. സതീഷ് കുമാർ, വഞ്ചിയൂർ ഏരിയ സെക്രട്ടറി ശ്രീമതി. ലേഖാറാണി തുടങ്ങിയവർ വേദിയിൽ .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments