കോഴിക്കോട് : അസംഘടിത ചുമട്ടുതൊഴിലാളി ക്ഷേമ നിധിയില്‍ അംഗങ്ങളായി 2018-സെപ്തംബര്‍ വരെ അംശാദായം അടച്ച തൊഴിലാളികള്‍ക്ക് കോവിഡ്-19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപ ഗ്രാന്റിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ ജൂണ്‍ 20നകം അപേക്ഷിക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം. ഇ മെയില്‍ : khwwb.kkd@gmail.com, ഫോണ്‍ :0495-2366380.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments