കണ്ണൂർ : തിരുവിതംകൂർ ദേവസ്വം ബോർഡിന് കീഴിലെ സ്വത്ത് വകകൾ വിൽക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ യോഗക്ഷേമസഭയുടെ രാഘവപുരം ഉപസഭ, ദേവസ്വം ഓംബുഡ്സ്മാന് സമർപ്പിച്ചിരുന്ന ഹർജിയിന്മേൽ അനന്തര നടപടികൾ തുടങ്ങി .പരാതി ഫയലിൽ സ്വീകരിച്ചുകൊണ്ട് വാദം ആരംഭിക്കുവാൻ തീയതി നിശ്ചയിച്ചിട്ടുണ്ട് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments