തിരുവനന്തപുരം :കേരളത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യാജ വോട്ടർമാരുടെ പൂർണ്ണമായ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു .38000 ഇരട്ട വോട്ടർമാർ മാത്രമേയുള്ളുവെന്ന ഇലക്ഷൻ കമ്മീഷന്റെ വാദം ഇതോടെ പൊളിയുകയാണ് .https://www.operationtwins.com എന്ന വെബ്ബ് സൈറ്റിലൂടെയാണ് വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത് .4,34,000 വ്യാജ വോട്ടർമാർ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിട്ടുള്ളത് .
തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗം: രമേശ് ചെന്നിത്തല
0 Comments