ആഗോളതലത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. കേരളത്തിൽ പവൻ വില ആദ്യമായി ഇന്നലെ 33,000 രൂപ കടന്നു . ഗ്രാമിന് വില 4,150 രൂപയിലുമെത്തി. ഓഹരി, കടപ്പത്രം, ക്രൂഡോയിൽ തുടങ്ങിയവ നേരിടുന്ന തളർച്ചയും സ്വർണത്തിന് വളമാകുകയാണ്. ലാഭപ്രതീക്ഷയോടെ, നിക്ഷേപകർ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുക്കുന്നുണ്ട്. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കാണ് (ഗോൾഡ് ഇ.ടി.എഫ്) പ്രിയം. നിലവിൽ ഔൺസിന് 1,689 ഡോളറാണ് രാജ്യാന്തര വില.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments