ചക്ക ജ്യുസ് ചിലവില്ലാത്തതും ചുറ്റുവട്ടത്ത് നിന്നും യഥേഷ്ടം ലഭിക്കുന്ന ചക്കയിൽ നിന്നും ഉണ്ടാക്കാവുന്ന പാനീയമാണ് .കുറച്ചു തണുത്ത വെള്ളം ചേർത്ത് പാലും പഞ്ചസാരയും കൂട്ടി മിക്സിയിലൊഴിച്ച് മൂന്നോ നാലോ കറക്കം!ചൂടിന് പറ്റിയ നാടൻ ചക്ക കൊണ്ടുളള ജൂസ് റെഡി!!
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments