കാലടി : കാലടി മണപ്പുറവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കാലടി പഞ്ചായത്ത് പ്രസിഡന്റിനോട് സംസാരിക്കുന്നുവെന്ന രീതിയിൽ ശബ്ദ രേഖ പ്രചരിക്കുന്നു .വീഡിയോ ചിത്രത്തിൽ അഡ്വ :പെരുമന എന്നു എഴുതിയിട്ടുണ്ട് .അയ്യപ്പസേവാ സംഘത്തെയാണ് ആദ്യം ഷൂട്ടിങ് ആൾക്കാർ ബന്ധപെട്ടതെന്നും അവർ പണം വാങ്ങിയതായും അതിലെ സ്ത്രീ ശബ്ധം പറയുന്നുണ്ട് . പഞ്ചായത്തിൽ നിന്നും പെർമിറ്റ് നൽകിയിട്ടില്ലെന്നും അവർ സംസാരിക്കുന്നു .എന്നാൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : തുളസി ടീച്ചറെ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ അറിയില്ലെന്നും ആ ശബ്ദരേഖ കണ്ടിലെന്നുമുള്ള മറുപടിയാണ് ‘പത്രാധിപർ’ക്ക് ലഭിച്ചിട്ടുള്ളത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments