ന്യൂഡൽഹി : കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന്സി പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കൊവിഡ് തീവ്രബാധിത മേഖലകളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവ് നൽകണമെന്നും കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments