തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് ഉടമകൾക്ക് വിട്ടുകൊടുത്തുതുടങ്ങി. ഒരു ദിവസം മുപ്പതുവാഹനങ്ങളാണ് വിട്ടുകൊടുക്കുന്നത്.മുൻഗണനാ ക്രമത്തിലാണ് വിട്ടുകൊടുക്കുന്നത്. ഉടമകളിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തിൽ പൊലീസിന് അവ്യക്തതയുണ്ട് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments