ഇടുക്കി : കൊവിഡ്-19 പ്രതിരോധിക്കുന്നതിന് ജില്ലയിലെ കേരള-തമിഴ്നാട് അതിര്‍ത്തിയിലുടനീളം പോലീസ്-ഫോറസ്റ്റ് സേനകളുടെ സംയുക്ത പരിശോധന നടത്തും. കുറുക്കു വഴികളിലൂടെയുള്ള നുഴഞ്ഞുകയറ്റം, ലോക്ഡൗണ്‍ ലംഘനം നിരത്തിലിറങ്ങുന്നതും കൂട്ടംകൂടുന്നതും എന്നിവ നടത്തുന്നവരെ ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിച്ചും 24 മണിക്കൂര്‍ പട്രോള്‍ നടത്തിയും രഹസ്യ പോലീസ് പരിശോധന നടത്തിയും പിടികൂടി നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments