[ap_tagline_box tag_box_style=”ap-bg-box”]ബ്രാമണനുനേരെ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധരുടെ പീഡനം ഒരേക്കർ വാഴകൃഷി നശിപ്പിച്ചു….[/ap_tagline_box]
കോഴിക്കോട് : വടകര കൂട്ടങ്ങാരം 19 വാർഡിലെ പ്രകാശൻ നമ്പൂതിരിയുടെ കൃഷിയിടമാണ് മദ്യപാനികളായ കാപാലികർ നശിപ്പിച്ചത് . നേത്ര വാഴകളാണ് വെട്ടി വീഴ്ത്തിയിരിക്കുന്നത് . പതിറ്റാണ്ടുകളായി ബ്രാഹ്മണ വിഭാഗങ്ങൾക്കുനേരേ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ മനഃസാക്ഷിയില്ലാത്ത പ്രവർത്തിയും .
ഇതിന് പിന്നിൽ ആരായാലും കണ്ടെത്തി ശിക്ഷിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം .
ഒരുപാട് പേർക്ക് ഭക്ഷണം ആകേണ്ട കുരുന്നു നേന്ത്ര വാഴകൾ വെട്ടിവീഴ്തിയത് ജാതിവെറിയന്മാരുടെ ഭ്രാന്താണെന്ന് കരുതുന്നത് ..കേരളത്തിൽ ജാതി മതഭ്രാന്തന്മാർ വർദ്ധിച്ചിരിക്കുന്നതിന്റെ തെളിവാണിത് . ഒരു ബ്രാഹ്മണ സമുദായത്തിൽ ജനിച്ചുപോയ കാരണത്താൽ കൃഷി ചെയ്തുപോലും ജീവിയ്ക്കുവാൻ കഴിയാത്ത അവസ്ഥയാണുള്ളത് .
0 Comments