നേപ്പാളിലെ ഏറ്റവും പ്രസിദ്ധമായ പശുപതി നാഥ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് നൂറ്റാണ്ടുകളായി കർണാടകയിൽ നിന്നുള്ള തന്ത്രിമാർ ആണ്.ഇത് ഒരു സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗവും ഭഗവാൻ ആദി ശങ്കരനാൽ സ്ഥാപിതവുമായ വിധിയുമായിരുന്നു.2008-ൽ നേപ്പാളിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ 2009-ൽ പുതിയ ഒരു നിയമം കൊണ്ട് വന്നു ഇനി ഇന്ത്യയിൽ നിന്ന് വന്ന പൂജാരിമാർ വേണ്ട നമ്മുക്ക് നേപ്പാളി പൂജാരിമാർ മതി.നേപ്പാൾ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഈ തീരുമാനത്തിനെതിരെ ഉയർന്ന് വന്നത്.നേപ്പാളിലെ രാജാവ് ഗ്യാനേന്ദ്ര ഈ തീരുമാനം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സമരത്തിന് നേതൃത്വം നൽകി.എന്നാൽ അധികാരമത്ത് തലക്ക്പിടിച്ച കമ്യൂണിസ്റ്റ് നേതാവ് പ്രചണ്ട പട്ടാളത്തെ ഉപയോഗിച്ച് സമരം അടിച്ചമർത്തുവാൻ നോക്കി .എന്നാൽ ഇന്ത്യയിൽ നിന്നുള്ള പരമ്പരാഗതമായ തന്ത്രിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെല്ലുവിളിച്ച് ലക്ഷകണക്കിന് നേപ്പാളി ഭക്തർ തെരുവിൽ ഇറങ്ങുകയായിരുന്നു .ഒടുവിൽ പ്രചണ്ടയും കമ്മ്യൂണിസ്റ്റ് സർകാറും ഭക്തരുടെ മുന്നിൽ മുട്ടുമടക്കി.കർണാടകത്തിലെ തന്ത്രി തിരികെ ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിനകം ഒരു കേസിൽപെട്ട് പ്രചണ്ടയുടെ പ്രധാനമന്ത്രി പദവി തെറിച്ചു.തുടർന്ന് 2015-ൽ കാഠ്മണ്ഡുവിനെ ശവപറമ്പാക്കിയ മഹാഭൂകമ്പം പത്താം നൂറ്റാണ്ടിലെ നിർമ്മിതികൾ അടക്കം തകർന്ന് വീഴുന്നു.നഗരം വീണ്ടും വിറക്കുമ്പോൾ രക്ഷപ്പെടാൻ ഇടമില്ലാതെ ലക്ഷങ്ങൾ.പശുപതിയുടെ തിരുനട തുറന്ന് ആ ഭാരതീയ പൂജാരി ജനങ്ങളെ ഉള്ളിൽ സംരക്ഷിച്ചു.ഭൂകമ്പതിന് ശേഷം കാഠ്മണ്ഡുവിൽ അമ്പരചുംബിയായി നിന്ന ഏക നിർമിതിയും ഈക്ഷേത്രമാണ്.എല്ലാ അക്രമങ്ങളെയും ദുരന്തങ്ങളേയും അതിജീവിച്ച് എല്ലാ അഹങ്കാരികളുടെയും കടുംപിടുത്തങ്ങളെ അതിജീവിച്ച് ഭഗവാൻ ആദിയോഗി ശ്രീ പശുപതിനാഥൻ ഈ ബാഗമതി തീരത്ത് പള്ളിയുറങ്ങുന്നു…
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments