ലത കൊല്ലം ഓച്ചിറ സ്വദേശിയാണ് .ഒന്നര വയസിൽ പോളിയോ വന്ന് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു . +2 വരെ പഠിച്ചിട്ടുണ്ട് ,.ടെക്നിക്കൽ കോഴ്സ് പാസായിയെങ്കിലും പുറത്തു പോയി ജോലി ചെയ്യാനുള്ള അവസ്ഥ യില്ല . പരിസ്ഥിതി സൗഹാദ്ര പേപ്പർ പേന, കുട നിർമ്മിക്കുന്നു . അങ്ങനെയാണ് വരുമാനവും സന്തോഷവും കണ്ടെത്തുന്നത് . പേപ്പർ പേന വാങ്ങി സഹായിക്കാൻ താത്പര്യപ്പെടുന്നു . ആവശ്യമുള്ളവർ വിളിക്കേണ്ട ഫോൺ നമ്പർ : 8086435738 , കൊറിയർ വഴി പേന എത്തിച്ചു നൽകും .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments